തന് പാപമെന്തെന്നറിയാതെ
തടവറയില്‍ കഴിയും
തുടിക്കുന്ന യൗവനങ്ങള്‍
കാരാഗൃഹത്തില്‍ കഴിയേണ്ട
കൊടും പാപികള്‍ക്ക്
കുടപിടിക്കും
കാവി വിധികള്‍
വര്‍ഗവെറിയുടെ
തീജ്വാലയില്‍
പെണ്മക്കള് പറഞ്ഞുകൊണ്ടിരിക്കും
കണ്ണുനീര് കാഴ്ചകള്‍
പിതാമുഖം കാണുവാന്‍
പടികയറിക്കൊണ്ടിരിക്കും
പിഞ്ചോമനകള്‍ക്കു മീതെ
പറക്കുന്ന ബാദുഷമാര്‍ക്ക്
ഉത്സവദിനമാണ്
ഡിസംബര്‍ പത്ത്.