പഴമയുടെ രുചി അറിയാം നല്ല ആരോഗ്യത്തിനായ്

റിമ്‌ന ഫാത്തിമ മേലാറ്റൂർ
2011 ഏപ്രില്‍
എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ് ആദ്യം കഴിക്കേണ്ടത്. പഴങ്ങള്‍, പഴസത്ത്, സലാഡുകള്‍, പുഴുങ്ങിയ പച്ചക്കറി എന്നിവ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. കാരറ്റ് ജൂസ്, തക്കാളി എന്നിവയും ഇതില്‍ ഉള്‍പ്പെടും. ചോറ് കഴിച്ചതിനുശേഷം പഴം കഴിക്കുന്നതാണ് പണ്ടേയുള്ള ശീലം. സദ്യക്കും പാര്‍ട്ടിക്കുമൊക്കെ പഴങ്ങള്‍ വിഭവങ്ങള്‍ക്കൊപ്പം ടേബിളില്‍ ഉണ്ടാകുമെങ്കിലും എല്ലാം കഴിച്ച് വെള്ളവും കുടിച്ചതിനുശേഷമേ നമ്മള്‍ പഴത്തിലേക്ക് തിരിയൂ. പഴമാണ് ആദ്യം ദഹിക്കുക. ചോറിനുമീതെ പഴം കഴിച്ചാല്‍ ചോറുമായി പ്രതിപ്രവര്‍ത്തിച്ച് തികട്ടവും എക്കിട്ടവുമുണ്ടവും. വെറും വയറ്റില്‍ കഴിക്കുന്ന പഴത്തിന്റെ പോഷണം ഒന്നു വേറെ തന്നെയാണ്. നമ്മുടെ കാലാവസ്ഥയില്‍ വിളയുന്ന സുലഭമായ പഴങ്ങളാണ് നമ്മുടെ ആരോഗ്യത്തിനും ഉത്തമം. ദിവസം ഒരു നേരം പഴവും പച്ചക്കറിയുമാവട്ടെ നമ്മുടെ ആഹാരം. പഴകിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. ബ്ളൂബറി പോലുള്ള പഴങ്ങള്‍ ഏറെ പ്രയോജനപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചണച്ചെടിയുടെ വിത്തുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും ദഹനവ്യവസ്ഥക്ക് അനുയോജ്യമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media