വനങ്ങള്‍ക്കിടയിലെ ജീവിതപച്ചകള്‍

അബ്ബാസ് പനക്കൽ
2011 മെയ്
ഈ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച മലമ്പ്രദേശത്തെ സ്ത്രീകളുടെ വസ്ത്രവൈവിധ്യത്തിലെ ജനറേഷന്‍ ഗ്യാപ്പാണ്. ചായത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന പരമ്പരാഗത തോട്ടം തൊഴിലാളികളായ സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും ഒരുമിച്ചുള്ള യാത്രകള്‍ ചരിത്ര വര്‍ത്തമാനങ്ങളുടെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടുന്ന അപൂര്‍വ്വതയാണ്. ഈ കൌതുകത്തിലും സ്ത്രീയുടെ വളര്‍ച്ചയും ജോലിഭാരവുമൊക്കെയാണ് പ്രകടമാവുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media