2013 മെയ്‌
പുസ്തകം 30 ലക്കം 2
 • നിര്‍മാണമേഖലയിലൊരു ബദല്‍

  ജി.ശങ്കര്‍ (ചെയര്‍മാന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്) / ഷിബു മടവൂര്‍

  ജസൌഹൃദ ബദല്‍പ്രതിരോധ ആര്‍കിടെക്ചര്‍ എന്നതാണ് ഹാബിറ്റാറ്റിന്റെ ആദ്യത്തെയും അവസാത്തെയും ലക്ഷ്യം. ജപക്ഷ- പരിസ്ഥിതി സൌഹൃദ മൂല്യാധിഷ്ഠിത വാസ്തുശില്‍പ രീതിയാണ് ഹാബിറ്റാറ്റ് പ്രചരിപ്പിക്കുന്നത്. ആര്‍കിടെക്ചറും ഒരു സമരമാണെന്നാണ് ഞങ്ങള്‍ പറയുന്നത്. ദുര്‍ഘടമായ വഴികളിലൂടെയാണ് ഈ യാത്ര.

 • ബജറ്റിനൊതുങ്ങുന്ന വീടു

  ചെലവ് / പ്രവീണ്‍ ചന്ദ്ര കണ്ണൂര്‍ (ആര്‍കിടെക്റ്റ്)

  വീടുകള്‍ക്കുള്ളിലെ സ്ഥല സൗകര്യം ആസൂത്രണം ചെയ്താല്‍ അനാവശ്യ ചെലവുകളും സ്ഥലനഷ്ടവും ഒഴിവാക്കാം. ബജറ്റ് വീടുകളില്‍ മുറികളുടെ ധര്‍മങ്ങള്‍ തിരിച്ചറിഞ്ഞാണ് ഓരോ മുറിയും പണിയുക.

 • ആരാമം കാമ്പയിന്‍ വിജയിപ്പിക്കുക

  റുക്‌സാന.പി / പ്രസിഡന്റ് ജി.ഐ.ഒ കേരള

  കേരളീയ പെണ്‍മയുടെ ആവിഷ്‌കാര മുദ്രയായ ആരാമം മൂന്ന് ദശാബ്ദം പിന്നിടുകയാണ്. അജ്ഞാനത്തിന്റെയും പാരതന്ത്ര്യത്തിന്റെയും സര്‍ഗാത്മക നിഷേധത്തിന്റെയും ഇരുള്‍ വീണ പഴയ പെണ്‍വീഥികളില്‍ അക്ഷര വസന്തത്തിന്റെ വെളിച്ചക്കീറായാണ് ആരാമം പിറന്നു വീണത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ദൈവം കനിഞ്ഞരുളിയ ദീര്‍ഘദര്‍ശനത്തിന്റെ പ്രതിനിധാനങ്ങളിലൊന്നായാണ് ആരാമം പിറവിയെടുത്തത്.

 • ഒരു കുടക്കീഴില്‍

  ഫ്ളാറ്റ് / സി.ദാവൂദ്

  മരങ്ങള്‍ നിറഞ്ഞു നിന്നിരുന്ന ഇടങ്ങളെല്ലാം കോണ്‍ക്രീറ്റ് കാടുകളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഭൂമിയെ രക്ഷിക്കാന്‍ പുതിയൊരു വീട് സങ്കല്‍പം.

 • വീട് അണിയിച്ചൊരുക്കേണ്ടേ?

  ഇന്റീരിയര്‍ / സുനീറ മനാഫ്

  വീടെന്ന സ്വപ്നം മനസ്സില്‍ താലോലിക്കാന്‍ തുടങ്ങുമ്പോഴേക്കും ആദ്യം ഓടിയെത്തുക കല്ലും മണലും സിമന്റുമൊക്കെയാണ്. ഇതുകൊണ്ടൊക്കെ ഒരു കെട്ടിടം പണിയാനാവുമെങ്കിലും അതിന് ഹൃദ്യതയും ആകര്‍ഷണീയതയും നല്‍കി അണിയിച്ചൊരുക്കുന്നത് അതിന്റെ ഉള്ളും പുറവും വിതാനിച്ച രീതിയാണ്.

 • വീട് കൂടുമ്പോള്‍

  ഇസ്‌ലാമിക മാനം / ഇല്‍യാസ് മൗലവി

  വിശാലമായ വീട് മനുഷ്യന്റെ ഐശ്വര്യ ത്തില്‍പെട്ടതാണെന്നാണ് നബി (സ) പഠിപ്പിക്കു ന്നത്. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്ടായി: 'നാല് കാര്യങ്ങള്‍ ഒരാളുടെ ഐശ്വര്യത്തില്‍ പെട്ടതാകുന്നു. സദ്‌വൃത്തയായ ഭാര്യ, വ്യത്യസ്ത ഭാഗങ്ങളുള്ള വിശാലമായ ഭവനം, ഹൃദ്യമായ വാഹനം, നല്ല അയല്‍വാസി.' മനുഷ്യന്റെ സ്വസ്ഥതയുടെയും സമാധാനത്തിന്റെയും ഗേഹമാണ് സ്വന്തമായ ഒരു വീട്.

മുഖമൊഴി

സ്ത്രീ ശക്തിക്ക് ഊര്‍ജമേകാന്‍ ആരാമം

കേരളത്തിലെ മുസ്‌ലിം സ്ത്രീ സമൂഹം ഇന്നേറെ മാറിയിട്ടുണ്ട്. അവരു...

MORE

ലേഖനങ്ങള്‍

പുറം മോടിയിലും കാര്യമില്ലേ?

എക്സ്റ്റീരിയര്‍ / മനാല്‍ അബ്ദുല്‍ ഹമീദ്‌

വീ

ചില നാട്ടു വിശേഷങ്ങള്‍ വീട്ടു വിശേഷങ്ങള്‍

പഴമയിലെ പുതുമ / ടി.വി അബ്ദുറഹിമാന്‍കുട്ടി

പൊ

എങ്ങനെ ചെലവ് ചുരുക്കാം

ആര്‍കിടെക്റ്റ് / പ്രവീണ്‍ ചന്ദ്ര കണ്ണൂര്‍

വാസ്തു വിഴുങ്ങുന്ന വാസസ്ഥലങ്ങള്‍

വാസ്തു ശാസ്ത്രം / എം.ഋജു

നമുക്കിണങ്ങുന്ന വീട്‌

എന്‍..... പി ഹാഫിസ് മുഹമ്മദ്

മണലും കമ്പിയും വാങ്ങും മുമ്പ്

അറിയേണ്ട കാര്യങ്ങള്‍ / എം.എ നാസര്‍ (ഓവര്‍സിയര്‍, വാഴക്കാട് ഗ്രാമ പഞ്ചായത്ത്)

മു

ന്റെ മണ്ണേ

മണ്‍വീട് / അമീ സക്കീര്‍ ഹുസൈന്‍

കഥ / കവിത/ നോവല്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 2 Year : 360
 • For 1 Year : 180
 • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top