2013 ഒക്ടോബര്‍
പുസ്തകം 30 ലക്കം 7
 • പരാക്രമം വൃദ്ധരോട് വേണ്ട

  അഷ്‌റഫ് കാവില്‍

  വൃദ്ധരോടുള്ള വര്‍ധിച്ചുവരുന്ന അതിക്രമങ്ങളുമായാണ് വര്‍ത്തമാന പത്രങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരില്‍നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശമുണ്ട്. 'ജീവനാംശം' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, പണം മാത്രമല്ല.

 • സര്‍ഗാത്മക വാര്‍ധക്യം

  എച്ച്. നുസ്‌റത്ത്

  'രാജാക്കന്മാര്‍- മണ്ണിനോട് ചോദിക്കൂ അവരെക്കുറിച്ച്. മഹാരഥന്മാരായ ജനനായകര്‍, അവരെല്ലാം ഇപ്പോള്‍ എല്ലുകളാണിവിടെ.' ആയിരക്കണക്കിന് രാജാക്കന്മാരെ ഖബറടക്കിയതായി ഇബ്‌നുബത്തൂത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്തരദേശത്തെ ഒരു ശ്മശാനക വാടത്തില്‍ കൊത്തിവെച്ചിരിക്കുന്ന ചിന്തനീയമായ വാക്യങ്ങളാണിവ.

 • വിവാഹങ്ങള്‍ ആരോപണത്തിനും ആഘോഷത്തിനുമിടയില്‍

  ഫൗസിയ ഷംസ്

  പെണ്ണിന്റെ കണ്ണീരിന് എന്നും നല്ല വിലയാണ്. അത് മുസ്‌ലിം പെണ്ണിന്റെതാകുമ്പോള്‍ പത്തരമാറ്റ് കൂടും. ആ കണ്ണീരൊപ്പാന്‍ ആളും അര്‍ഥവുമൊരുക്കി പൊതുസമൂഹം ജാഗ്രതയോടെ എന്നും നിലയുറപ്പിക്കാറുമുണ്ട്.

 • വാര്‍ധക്യംആരോഗ്യപ്രശ്‌നങ്ങളും പരിഹാരങ്ങളും

  ഡോ: ശ്രീബിജു

  സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ അധികവും ജീവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അവര്‍ പലരും വിദ്യാഭ്യാസ സാമൂഹ്യസാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നവരുമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണവര്‍.

 • ആത്മാവിന്റെ തീര്‍ഥാടനം

  ശമീര്‍ബാബു കൊടുവള്ളി

  ത്യാഗത്തിന്റെ പൂര്‍ണിമയുടെ സാക്ഷാത്ക്കാ രമാണ്, ഉത്സവമാണ് ഈദുല്‍ അദ്ഹ. ഈദുല്‍ അദ്ഹയുടെ കേന്ദ്രകഥാപാത്രം പ്രവാചകന്‍ ഇബ്രാഹീം തന്നെ. സഹ കഥാപാത്രങ്ങളായി പത്‌നി ഹാജറയും മകന്‍ ഇസ്മാഈലും കടന്നുവരുന്നു.

മുഖമൊഴി

വാര്‍ധക്യം ശാപമോ?

പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞ് ഓടിച്ചാടിക്കളിക്കുന്ന ബാല്യത്തെ നമുക്കിഷ്ടമാണ്. സ്വപ്നങ്ങളിലൂടെ പാറിക്കളിക്ക...

MORE

കുടുംബം

ചാനലുകളില്‍ തട്ടിത്തെറിക്കുന്ന സാംസ്‌കാരിക സ്വത്വം

ഷബാന തസ്‌നീം കണ്ണംകടവ്

''നിങ്ങള്‍ ഭാര്യയെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടോ? ഉണ്ട്. ഭാര്യയുടെ സ്വഭാവത്തില്‍ നിങ്ങള്‍ ഏറ്റവും വെറു...

MORE

ലേഖനങ്ങള്‍

ജന്മങ്ങള്‍ക്ക് സാക്ഷിയായ കൈകള്‍

ബിശാറ മുജീബ്

0വിടെ തൊട്ടുതാഴത്തെ പൊരേല് ഒരാ...

വെള്ളിത്തിരയിലെ അമ്മമാര്‍

നജ്മ നസീര്‍


ഈശ്വരനെ കാണാന്‍

കുട്ടി രായിന്‍ക്ക തന്ന കുപ്പായം

എം. റഷീദ്/എ.എം ഖദീജ

മാറഞ്ചേരിക്കടുത്ത പനമ്പാട് എല്...

വീട്ടുമുറ്റം / ഔഷധപെരുമ

പി.എം കുട്ടി പറമ്പില്‍

മൗനത്തിന്റെ മാസ്മരികത

എന്‍.പി ഹാഫിസ് മുഹമ്മദ്

മ്മളില്‍ പലര്‍ക്കും മിണ്ടാതിര...

ഗിനിക്കോഴികളുടെ പരിപാലനം

ഡോ: പി.കെ മുഹ്‌സിന്‍

ടുത്ത കാലത്തായി കേരളത്തില്‍ പ...

ഞങ്ങള്‍ക്കേള്‍ക്കുന്നത് അവഗണനയുടെ സ്വരം

ഫിദാലുലു കെ.ജി / പ്രതികരണങ്ങള്‍

അറബി കോളജുകളില്‍നിന്നും ഇസ്‌ലാമിക സ്ഥാപനങ്ങളില്...

പ്രണയം പ്രശ്‌നമാവുന്നത്.

കെ.പി സല്‍വ

ന്റേതായ പുരുഷന്റെ സ്‌നേഹവും അ...

കാമ്പസ്‌ /

കഥ / കവിത/ നോവല്‍

മതാഇന്ന് വഴിയൊരുക്കിയ ഷാബാനു കേസ്

ശൈഖ് മുഹമ്മദ് കാരകുന്ന്

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 2 Year : 360
 • For 1 Year : 180
 • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top