2014 ഫെബ്രുവരി
പുസ്തകം 31 ലക്കം 11
 • കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം നല്ല രക്ഷിതാക്കള്‍

  നാസിറുദ്ദീന്‍ ആലുങ്ങല്‍ (ഡയറക്ടര്‍, ആശ്വാസ് കൗണ്‍സലിങ്ങ് സെന്റര്‍)

  ആര്‍ദ്രമനസ്സുകളൊക്കെയും ശഫീക്കിന്റെ ജീവന്‍ തിരിച്ചുകിട്ടാനായി പ്രാര്‍ത്ഥനാനിര്‍ഭരമായി മാസങ്ങളോളം കഴിഞ്ഞുകൂടി. നീണ്ട ജീവന്മരണ പോരാട്ടത്തിനൊടുവിലാണ് ശഫീഖ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സാധാരണ ജീവിതത്തിലേക്കെത്താന്‍ ഇനിയും എത്രയോ കാലത്തെ

 • ദാമ്പത്യ കലഹത്തിനിടയിലെ കുടുംബം

  എന്‍.പി ഹാഫിസ് മുഹമ്മദ്

  നാല് വര്‍ഷക്കാലമായി ഭാര്യയുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്ന് അഭിമാനത്തോടെ ഭാര്യക്കൊപ്പമിരുന്ന് അയാള്‍ പറഞ്ഞു. അക്കൂട്ടത്തില്‍ ഒരൊറ്റയൊന്നിനും സംസ്‌കാരമോ മാന്യതയോ ഇല്ലെന്നും ഞാനായതുകൊണ്ടാണ് കല്യാണം കഴിഞ്ഞ് അഞ്ചാറു വര്‍ഷം അവരെ സഹിച്ചതെന്നും

 • ശരീഅത്ത് സംവാദവും സമസ്തയിലെ പിളര്‍പ്പും

  ശൈഖ് മുഹമ്മദ് കാരകുന്ന്

  1985-ലെ ഷാബാനു കേസ് വിധിയെ തുടര്‍ന്ന് രൂപംകൊണ്ട മുസ്‌ലിം വ്യക്തി നിയമ സംരക്ഷണത്തിന്റെ ഭാഗമായി അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ നേതാക്കള്‍ കേരളം സന്ദര്‍ശിച്ചു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെയും മുജാഹിദുല്‍ ഇസ്‌ലാമിന്റെയും നേതൃത്വത്തിലായിരുന്നു കേരള സന്ദര്‍ശനം. അവരെ സ്വീകരിച്ച് ആദരിക്കാനും കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് വിശദീകരണയോഗം സംഘടിപ്പിക്കാനും സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപം കൊണ്ടു. കേരള നദ്‌വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതില്‍ പങ്കാളികളായി. ജമാഅത്ത് -മുജാഹിദ് നേതാക്കളോടൊപ്പം സമസ്തയുടെ ജനറല്‍ സെക്രട്ടറി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും പേഴ്‌സനല്‍ ലോബോര്‍ഡ് നേതാക്കളെ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തുകയും മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു. മുജാഹിദ്- ജമാഅത്ത് നേതാക്കളോടൊന്നിച്ച് വേദിപങ്കിട്ട ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്തു വന്നു. അന്ന് സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന എ.പി അബൂബക്കര്‍ മുസ്‌ലിയാരാണ് ഇതിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ഇതിനു മുമ്പു തന്നെ സമസ്തയില്‍ ഭിന്നിപ്പിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. പൊതുവെ

 • വിവാഹമോചിതരുടെ സ്വന്തം നാട്

  അബ്ദുല്ല പേരാമ്പ്ര

  കുടുംബരംഗത്തും പരസ്പര ബന്ധങ്ങളുടെ മേഖലയിലും ഒരു കാലത്ത് കേരളം നല്ലൊരു സാമൂഹിക മാതൃക ലോകത്തിന് കാട്ടിക്കൊടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ശതാബ്ദക്കാലമായി കേരളീയ സാമൂഹിക ബന്ധങ്ങള്‍ക്കിടയില്‍ വലിയ പ്രതിബന്ധങ്ങള്‍ തലയുയര്‍ത്തി തുടങ്ങിയിരിക്കുന്നു. സ്ത്രീ പുരുഷ ബന്ധങ്ങള്‍ നീര്‍ക്കുമിളകളുടെ ആയുസ്സുമായാണ് മുന്നോട്ട് നീങ്ങുന്നത്. ഏതു സമയവും ഉപേക്ഷിക്കപ്പെടുന്നവരായി അച്ഛനമ്മമാര്‍ മാറിക്കൊണ്ടിരിക്കുന്നു. ഉയര്‍ന്ന ചിന്താബോധമെന്നത് മൂല്യങ്ങളുടെ അവിശ്വാസമായാണ് പുതു തലമുറ സമീപിക്കുന്നത്.

 • സ്ത്രീകളിലെ ഹൈപോതൈറോയിഡിസം

  ഡോ. അനീഷ് അഹമ്മദ് MD, DNB(ENDO)

  ഞാന്‍ ആമിന, 34 വയസ്സ് അധ്യാപിക. രണ്ട് കുട്ടികളുടെ മാതാവ്. ഏകദേശം ഒരു വര്‍ഷത്തോളമായി വല്ലാത്ത ക്ഷീണം , ഉന്‍മേഷക്കുറവ്, സന്തോഷമില്ലായ്മ, മുടികൊഴിച്ചില്‍, പെട്ടെന്ന് സങ്കടം വരിക, തൂക്കം വര്‍ധിക്കുകð മുതലായ

മുഖമൊഴി

കോടതിപോലും കൈയൊഴിഞ്ഞെന്നോര്‍ക്കണം

2014 ജനുവരി ആദ്യവാരം പ്രധാനപ്പെട്ട ഒരു വിധി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്നും ഉണ്ടായി. ന...

MORE

കുടുംബം

ഒരു വീട്, ഒരടുക്കളത്തോട്ടം

ഇര്‍ഫാന മുള്ളുങ്ങല്‍

ഒരു വീട്,
ഒരടുക്കളത്തോട്ടം


കുറച്ച് വര്‍ഷങ്ങള്‍ക്ക...

MORE

ലേഖനങ്ങള്‍

തുന്നിച്ചേര്‍ത്ത വിജയം

കെ.കെ നദീര്‍ വേളം

ഒളവണ്ണ മാത്ര എന്ന സ്ഥലത്ത് കുര...

എമു

ഡോ: പി.കെ മുഹ്‌സിന്‍

എമു പക്ഷികളുടെ ജന്മനാട് ആസ്&zw...

അപ്പോള്‍ എന്തു ചെയ്യും?

നജ്മുന്നിസ

പരുത്തി വസ്ത്രങ്ങള്‍
...

ഖുര്‍ആന്‍ പഠനത്തിന് ഒരു സ്ത്രീ മാതൃക

ഇഖ്ബാല്‍ പെരുമ്പാവൂര്‍

55 വയസ്സുകാരി ഇഫ്ഫത്ത് ഹസന്&zw...

കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍-3

നൂറുദ്ദീന്‍ ചേന്നര

ഹമീദാ, എന്താണ് നീ ആലോചിക്കുന്ന...

പാക്കേജ്

റഫീഖ് ഗസല്‍/മിനിക്കഥ

''മാഷെ, ഭാര്യ ഗര്&zw...

ആത്മഹര്‍ഷത്തിന്റെ സൂര്യോദയം തേടി

റഹീം വാവൂര്‍

ജീവിത യാഥാര്‍ഥ്യത്തിന്റെ സ...

നെല്ലിക്ക

ഡോ: മുഹമ്മദ്ബിന്‍ അഹ്മദ്

നെല്ലിക്ക ആദ്യം കയ്ക്കും, പിന്...

ബുദ്ധിക്കും ഓര്‍മശക്തിക്കും

പി.എം കുട്ടി പറമ്പില്‍

ബുദ്ധിശക്തി വര്‍ധിപ്പിക്കാ...

രണ്ട് ദോശകള്‍ക്കിടയിലെ സമയം

കെ.പി സല്‍വ

എഴുത്തും വായനയും പഠിക്കുകയും പ...

അച്ഛപ്പം

ജുസൈല ഉണ്ണി/മിനിക്കഥ

അച്ഛപ്പം

...

വിവരാവകാശ വിവരങ്ങള്‍

ഉമൈറ പി.എം

കേന്ദ്ര സര്‍ക്കാറിന്റെ ഉന്...

കഥ / കവിത/ നോവല്‍

ബുജൈന തെളിച്ച വെളിച്ചം

സഈദ് മുത്തനൂര്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

 • For 2 Year : 360
 • For 1 Year : 180
 • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top