`ഇപ്പൊ വരാം!'

സഈദ.പി. (ബി.എ മൂന്നാംവർഷം പി.എസ്‌ എം.ഒ കോളേജ്‌, തിരൂരങ്ങാടി.)
2011 ഒക്ടോബര്‍

കാറിന്റെ ഡോറടക്കുമ്പോള്‍
എവിടേക്കാണെന്നാരാഞ്ഞില്ല.
വാഹനം നിറുത്തിയത്‌
കൂറ്റനൊരു കെട്ടിടത്തിനു മുമ്പില്‍
ചുവന്ന നോട്ടുകള്‍ മുതലാളിക്ക്‌
കൈമാറുമ്പോഴറിഞ്ഞില്ല
തനിക്കാണ്‌ വിലയിടുന്നതെന്ന്‌
ഇപ്പോള്‍ വരാമെന്ന്‌ പറഞ്ഞിറ-
ങ്ങിയ അവനെയും കാത്ത്‌
മൗനിയായിരുന്നു
വരാതിരിക്കില്ല, വരും
നിഴല്‍ മെലിഞ്ഞു
കണ്ണുകള്‍ കുഴിഞ്ഞു
വീഴാറായി, എന്നിട്ടുമെന്തേ?
പലരും വരുന്നു
നടന്നു വന്നവര്‍
കിടന്നു പോവുന്നു
അതാരാ...?
അവനല്ലേ....?
അവനെയിറക്കി, കാറിന്റെ
ഡോറടക്കുമ്പോള്‍
ആരോ പറയുന്നു
``ഇപ്പോ വരാം''

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media