അച്ഛപ്പം

ജുസൈല ഉണ്ണി/മിനിക്കഥ
2014 ഫെബ്രുവരി
ഒരിക്കല്‍ ഒരച്ഛനും അമ്മയും വഴക്കിട്ടു. അമ്മ നിരാഹാരത്തിലായി. അടുക്കള പൂട്ടി. അച്ഛന്‍ വിട്ടുകൊടുത്തില്ല. അടുകക്കളയില്‍ കയറി. അപ്പമുണ്ടാക്കി. മകനു കൊടുത്തു. അവനിഷ്ടമായി. മകള്‍ക്കും കൊടുത്തു. മോള്‍ വീണ്ടും വീണ്ടും ചോദിച്ചു. അച്ഛനുണ്ടാക്കിയ ആ അപ്പത്തിനു

അച്ഛപ്പം

ഒരിക്കല്‍ ഒരച്ഛനും അമ്മയും വഴക്കിട്ടു. അമ്മ നിരാഹാരത്തിലായി. അടുക്കള പൂട്ടി. അച്ഛന്‍ വിട്ടുകൊടുത്തില്ല. അടുകക്കളയില്‍ കയറി. അപ്പമുണ്ടാക്കി. മകനു കൊടുത്തു. അവനിഷ്ടമായി. മകള്‍ക്കും കൊടുത്തു. മോള്‍ വീണ്ടും വീണ്ടും ചോദിച്ചു. അച്ഛനുണ്ടാക്കിയ ആ അപ്പത്തിനു പിന്നെ അച്ചപ്പം എന്ന പേരും കിട്ടി.

ജുസൈല ഉണ്ണി

മോഡേണ്‍


ബാല്യകാലസ്മരണയായി വള്ളിട്രൗസര്‍ സൂക്ഷിച്ചുവെച്ചത് നന്നായി. ഇന്ന് മകന്റെ സ്റ്റാറ്റസിന് ഞാനതിട്ട് നടക്കണമത്രെ.
മുസ്‌ന മുഹമ്മദ്.പി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media