2013 ഡിസംബര്‍
പുസ്തകം 30 ലക്കം 9
  • നീതി തേടുന്ന യഹ്‌യയുടെ കുടുംബം

    അന്‍വര്‍ ചെറുവാടി

    ഡിസംബര്‍ പത്ത് ലോക മനുഷ്യാവകാശ ദിനം. മനുഷ്യാവകാശ ലംഘനത്തിനെതിരായവര്‍ക്കുവേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സന്ദര്‍ഭം. ഓരോ മനുഷ്യനും ജനിക്കുന്നത് സ്വതന്ത്രനായാണ്. നിര്‍ഭയത്തോടെ ജീവിക്കാനുള്ള അവകാശം ഏതൊരു രാഷ്ട്രത്തിലെയും ഏതൊരു പൗരന്റെയും മൗലികാവകാശമാണ്.

  • ആരാമം തന്ന ഇച്ഛാശക്തി

    ഷംസീര്‍

    മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള സ്വപ്നപദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലും തേന്‍ പുരട്ടിയ വര്‍ത്തമാനങ്ങളിലും മാത്രമൊതുങ്ങുകയും പ്രായോഗിക രംഗത്ത് തീര്‍ത്തും കൂമ്പടഞ്ഞു പോകുകയും ചെയ്യുന്ന ഇക്കാലത്ത്, ഈ രംഗത്ത് ഇച്ഛാശക്തി കൊണ്ട് വിജയം വരിച്ചവര്‍ നമുക്ക് മാതൃകയാവുകയാണ്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ മാലിന്യ മുക്തവും പരിസ്ഥിതി സൗഹൃദവുമായ ഒരു സമൂഹം വിദൂരസ്വപ്നമല്ല എന്നിവര്‍ തെളിയിക്കുന്നു.

  • കരുത്തുറ്റ വിത്തിട്ട് മുളപ്പിച്ച സന്തോഷത്തില്‍

    ഫാത്തിമ ഉമര്‍ /ഫൗസിയ ഷംസ്

    ആദ്യകാല പ്രസ്ഥാന നായകന്മാര്‍ കടന്നുപോയ വഴികളിലൂടെ ഇന്നത്തെ തലമുറയുടെ ജീവിതത്തിന് ദീനിന്റെ ഊടും പാവും നെയ്യാനായി പ്രയത്‌നിച്ച ഫാത്തിമ ഉമറിനെ എന്തുകൊണ്ടോ പുതുതലമുറക്ക് അജ്ഞാതമാണ്. പ്രൊഫസര്‍ സിദ്ദീഖ് ഹസന്‍ സാഹിബിനെ കാണാനായി പൊന്നാനിയില്‍നിന്നും കോഴിക്കോട് ഹിറാ സെന്ററില്‍ വന്നതായിരുന്നു അവര്‍.

  • അകത്തളം തൊട്ട എഴുത്തുകാരി

    സിദ്ധീഖ് സി. സൈനുദ്ദീന്‍

    സ്‌കോട്ടിഷുകാരനായ പിതാവിന്റെയും സുലുക്കാരിയായ മാതാവിന്റെയും മകളായി ലീഡ്‌സില്‍ ജനിച്ച നഈമ വളര്‍ന്നത് സിംബാബ്‌വെയിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിരുദമെടുത്തു. അധ്യാപനം, കല, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഇസ്‌ലാമാശ്ലേഷിക്കുകയും ചെയ്തു.

  • കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍

    നൂറുദ്ദീന്‍ ചേന്നര / ചരിത്രം കഥ പറയുന്നു

  • നൊമ്പരങ്ങളെ വര്‍ണങ്ങളില്‍ ചാലിച്ച്

    മൂസക്കുട്ടി വെട്ടിക്കാട്ടിരി

    സമൂഹ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്ന ഏതു സംഭവവും സ്വാലിഹയെന്ന ചിത്ര കാരിയെ അസ്വസ്ഥയാക്കും. പ്രസ്തുത സംഭവത്തെക്കുറിച്ച് സമൂഹത്തെ ബോധ വല്‍ക്കരിക്കണമെന്നു തോന്നുമ്പോള്‍ ബ്രഷ് ചായങ്ങളില്‍ മുക്കി വരച്ചുതുട ങ്ങും. അങ്ങനെയുള്ള ഓരോ ഉണര്‍ത്തുപാ ട്ടുകളാണ് സ്വാലിഹ നാസര്‍ അലിയുടെ ചിത്രങ്ങള്‍.

മുഖമൊഴി

അവകാശങ്ങളെ കുറിച്ച് ഇനിയുമിനിയും പറയാം

നുഷ്യാവകാശങ്ങളും നീതിയും സമത്വവും തുല്യതയുമൊക്കെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഡിസംബര്‍ 10 വര്‍ഷാവര്‍ഷം നമ...

MORE

കുടുംബം

മൂല്യവത്തായ രചനകള്‍ ഇനിയും ഉണ്ടാവട്ടെ

ഷെല്‍ബീര്‍ അലി ചാവക്കാട്

ക്ടോബര്‍ ലക്കം 'വിവാഹങ്ങള്‍ ആരോപണത്തിനും ആഘോഷത്തിനുമിടയില്‍' എന്ന ലേഖനം വളരെയേറെ ശ്രദ്ധേയമായി. ഒരു...

MORE

ലേഖനങ്ങള്‍

വായയും ചെവിയും

കെ.വൈ.എ / ചുറ്റുവട്ടം

            മുക്ക് ദൈവം ഒരുവാ...

അനുതാപത്തിന്റെ വിസ്മയശേഷി

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

                  അടുത്ത വീടുക...

മോഹഭംഗങ്ങളെ അഭിമുഖീകരിക്കുമ്പോള്‍

എന്‍.പി ഹാഫിസ് മുഹമ്മദ്

             സുഹൃത്തിന്റെ മകന്...

ഉമ്മു മഅ്ബദിന്റെ മുറ്റത്ത് ഇത്തിരി നേരം

സഈദ് മുത്തനൂര്‍ സച്ചരിതം

                      ഖദീദ്- മ...

ചെറുനാരങ്ങ

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ്‌ / വീട്ടുമുറ്റം

അസ്തമയം

കെ.സി സലീം കരിങ്ങനാട്

                  രണം അനിഷേധ്...

ഇറച്ചിക്കോഴികളുടെ തീറ്റക്രമം

ഡോ: പി.കെ മുഹ്‌സിന്‍

മനസ്സിനുള്ളിലെ ദുഃഖ സാഗരം

നസീം പുന്നയൂര്‍

                  പുത്തനത്താണി...

തലമുറകള്‍ തീര്‍ത്ത ദുര്‍വൃത്തികള്‍

എ.യു റഹീമ

                 ഒരു മരണവീട് സ...

ഓര്‍ത്തെടുക്കുമ്പോള്‍

അരുണ്‍ ഗാന്ധിഗ്രാം / കവിത

കഥ / കവിത/ നോവല്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top