2011 നവംബര്‍
പുസ്തകം 28 ലക്കം 8
  • വനിതാ ശിശുക്ഷേമത്തിന്ന്‌ ഇതോ മാര്‍ഗം

    ഫൗസിയ ഷംസ്‌

    രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്‌ നിരോധിച്ചില്ലെങ്കില്‍ നമ്മുടെ സമ്പദ്‌ വ്യവസ്ഥയും സാമൂഹിക വ്യവസ്ഥിതിയും താറുമാറാകുമോ? വനിതാ കോഡ്‌ ബില്‍ പശ്ചാത്തലത്തില്‍ ഒരു ചര്‍ച്ച / ഫൗസിയ ഷംസ്‌

  • യാത്രാ വേളയിലെ സേവകര്‍

    ഫെബിന്‍ ഫാത്തിമ

  • സ്‌ത്രീകളുടെ ഹജ്ജ്‌

    ഹൈദരലി ശാന്തപുരം

  • വനിതാ കോഡ്‌ ബില്‍: വെറും ശിപാര്‍ശമാത്രം

    അഡ്വ: ടി.ആര്‍ രാജന്‍/എം. ഷറഫുല്ലാ ഖാന്‍

    കുടുംബത്തിലെ ഒരു യൂണിറ്റില്‍ രണ്ടിലധികം കുട്ടികളുണ്ടായാല്‍ പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ ചെയര്‍മാനായുള്ള `റൈറ്റ്‌സ്‌ ആന്റ്‌ വെല്‍ഫയര്‍ ഫോര്‍ വിമണ്‍സ്‌ ആന്റ്‌ ചില്‍ഡ്രന്‍' കമ്മീഷന്റെ പല നിര്‍ദേശങ്ങളും വിവാദമായ സാഹചര്യത്തില്‍ കമ്മീഷന്‍ സെക്രട്ടറി കൂടിയായ പ്രമുഖ അഭിഭാഷകന്‍ അഡ്വ: ടി.ആര്‍ രാജന്‍ പ്രതികരിക്കുന്നു /എം. ഷറഫുല്ലാ ഖാന്‍

  • ആധാര്‍: ചില പിന്നാമ്പുറങ്ങള്‍

    എസ്‌.എ അജിംസ്‌

    ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭയായ നിയമവിദഗ്‌ധയാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോ പ്രഫസറും നിരവധി വിദേശ സര്‍വകലാശാലകളിലെ വിസിറ്റിംഗ്‌ പ്രഫസറുമായ ഡോ.ഉഷാ രാമനാഥന്‍. ഒരു അക്കാദമിക വ്യക്തിത്വം എന്നതിലുപരി നിരവധി സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന അവര്‍ നിയമപരിഷ്‌കരണത്തിനായുള്ള സര്‍ക്കാര്‍ കമ്മിറ്റികളിലെ അംഗവുമാണ്‌. ആഗോളവല്‍ക്കരണവും ചേരികളും, ജലവിഭവ മാനേജ്‌മെന്റ്‌, തൊഴില്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. അന്താരാഷ്‌ട്ര നിയമമാസികയായ ലീഡിന്റെ ദക്ഷിണേഷ്യാ എഡിറ്റര്‍ കൂടിയായ ഡോ.ഉഷാ രാമനാഥന്‍, പുതിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആധാറിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട്‌ രംഗത്തെത്തിയതോടെ കൂടുതല്‍ മാധ്യമ ശ്രദ്ധ കൈവരിച്ചിരിക്കുന്നു. ആധാര്‍ വിഷയത്തില്‍ ഡോ. ഉഷാ രാമനാഥനുമായി എസ്‌.എ അജിംസ്‌ നടത്തിയ അഭിമുഖം.

  • അടുക്കള വൈദ്യം

    സുനന്ദ സത്യന്‍

മുഖമൊഴി

മാനവികതയുടെ നാശം

ജസ്റ്റിസ്‌വി.ആര്‍ കൃഷണയ്യര്‍ അധ്യക്ഷനായ വനിതാ ശുശുക്ഷേമ...

MORE

ലേഖനങ്ങള്‍

കടല്‍ കടന്ന്‌ ഒരു ഹജ്ജ്‌ യാത്ര

വി.എ കബീര്‍

ഹറമില്‍ ഒരു നോമ്പും പെരുന്നാളും

അസ്‌മ ചൊക്ലി

ശിശ്യാക്കോ

ബീഫാത്തിമ വാഴക്കാട്‌

കുഞ്ഞുടുപ്പ്‌

ബുഷ്‌റ കുറ്റിക്കാട്ടൂര്‍

പേരക്ക

ഡോ: മുഹമ്മദ്‌ ബിന്‍ അഹ്‌മദ്‌

ആയുര്‍വേദവും സോറിയാസിസും

ഡോ: റൈഹാന ശഫീഖ്‌ (ബി.എ.എം.എസ്സ്‌)

ധീരരോ ധിക്കാരികളോ?

അബൂഫിദല്‍

കൊമാല

അഷിത നസ്‌റിന്‍ പി.പി (ജി.എച്ച്‌.എസ്‌ പുലാമന്തോള്‍)

ഫ്രീഡം സ്‌ക്വയറിലെ `ബിരുദക്കാരി'

ഡോ: സമീര്‍ യൂനുസ്‌

നൊമ്പരത്തില്‍ നിന്നുണര്‍ന്ന്‌

ഫാബി മുജീബ്‌

ഫീച്ചര്‍

നൊബേല്‍ കിരീടം ചൂടിയ മഹിളകള്‍

വി.പി.എ അസീസ്‌ / സദറുദ്ദീന്‍

കലുഷമായ ലോകത്തെ മാറ്റിപ്പണിയുന്നതില്‍ സ്‌ത്രീകള്‍ വഹിക്കുന്ന പങ്ക്‌ ആഗോള സമൂഹത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍...

Read more..

വീട്ടുമുറ്റം

സച്ചരിതം / വെളിച്ചം / വെളിച്ചം /

കഥ / കവിത/ നോവല്‍

മുലയൂട്ടലിന്റെ പ്രാധാന്യം

ഉസ്‌വത്ത്‌ ജഹാന്‍

മുലയൂട്ടലിന്റെ പ്രാധാന്യം

ഉസ്‌വത്ത്‌ ജഹാന്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top