2014 ജനുവരി
പുസ്തകം 30 ലക്കം 10
  • സമര്‍പ്പിത ജീവിതം സഫമീ യാത്ര

    യു.കെ. മുഹമ്മദാലി വാഴക്കാട്

    ബലിപെരുന്നാളിന്റെ തലേ ദിവസം. കുന്നും മലയും തോടും വയലുകളും താണ്ടി, വീടുകള്‍ കയറിയിറങ്ങി തടപ്പറമ്പിലെ ഓലമേഞ്ഞ കൂരയില്‍ എത്തിയപ്പോള്‍ റുഖിയ നന്നേ ക്ഷീണിച്ചിരുന്നു. പുറത്തെ കാല്‍പെരുമാറ്റം കേട്ട് അകത്ത് കട്ടിലില്‍ കിടക്കുന്ന വൃദ്ധന്‍ പതുക്കെ ചുമച്ചു. ഭര്‍ത്താവിനെ പരിചരിച്ച് അരികെയിരുന്ന ഭാര്യ വാതില്‍ തുറന്നു.

  • 2013 ന് നിറം കൊടുത്തവര്‍

    ശബ്‌ന അക്ബര്‍

    ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും ജീവിതനിമിഷങ്ങള്‍ക്കിടയില്‍ മരണത്തെക്കുറിച്ച ചിന്തകള്‍ക്കോ പരാമര്‍ശങ്ങള്‍ക്കോ ഇടംകൊടുത്ത് രസം കെടുത്താന്‍ മിനക്കെടാത്തവനാണ് മനുഷ്യന്‍. അസുഖം അവനെ തളര്‍ത്തുന്നു. മരണത്തില്‍നിന്ന് ഓടിയൊളിക്കാന്‍ സ്വരുക്കൂട്ടിവെച്ച സമ്പത്ത് മുഴുവന്‍ വാരിക്കൂട്ടി ഹൈടെക് ഹോസ്പിറ്റലുകളില്‍ ശരണം തേടുന്നു.

  • മകളുടെ മരിക്കാത്ത ഓര്‍മകള്‍

    ശൈഖ് അഹ്മദ് യാസീന്‍

    പിതാവിന്റെ രക്തസാക്ഷ്യത്തിന് ഒമ്പത് വര്‍ഷം പിന്നിട്ടെങ്കിലും അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു. ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ക്കും അവരോടൊപ്പം ശൈഖ് യാസീന്‍ ജീവിച്ചിരിക്കുന്നത് പോലെയാവും തോന്നുന്നത്. മനുഷ്യരെ സ്‌നേഹിച്ച്, ദൈവത്തിനു മുമ്പില്‍ മാത്രം തലകുനിച്ച്, ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ച് വീല്‍ ചെയറില്‍ മാത്രം സഞ്ചരിക്കുന്ന ആ വയോധികനെ ബോംബിട്ട് കൊല്ലുമ്പോള്‍ കാരുണ്യത്തിന്റെ ഒരു കനിവ് പോലും

  • വൈകല്യം ശാപമല്ല

    അഷ്‌റഫ്

    അംഗവൈകല്യം ഒരു ശാപമല്ല; രോഗവുമല്ല. മറിച്ച് അപകടമോ രോഗമോ വഴി ആര്‍ക്കും വരാവുന്ന ഒരവസ്ഥ മാത്രമാണിത്. അംഗപരിമിതര്‍ക്ക് ആവശ്യം സഹതാപമല്ല, സ്‌നേഹവും സാന്ത്വനവും പിന്തുണയുമാണ്. അവര്‍ 'കഴിവില്ലാത്തവര'ല്ല; മറിച്ച് 'വ്യത്യസ്തമായ കഴിവുള്ളവരാ'ണ്. അന്ധയും മൂകയുമായ ഹെലന്‍ കെല്ലര്‍ സൂമൂഹ്യപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസിക വൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്ര മേഖലയിലും ലോകപ്രശസ്തരാകുക വഴി തെളിയിച്ചത് ആ സത്യമാണ്.

  • കള്ളിമുള്‍ക്കാട്ടിലെ ശലഭച്ചിറകുകള്‍

    നൂറുദ്ദീന്‍ ചേന്നര

    ആ രാത്രി അവളുടെ ഓര്‍മയില്‍ തെളിഞ്ഞു. ആഗസ്റ്റ് പത്തൊമ്പതായിരുന്നു അന്ന്. ഗ്രാമം സ്വയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുപോലുള്ള ഒരു രാത്രി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രവര്‍ത്തകരെ രാജ്യത്തിന്റെ മുക്കുമൂലകളില്‍നിന്ന് പെറുക്കിയെടുത്ത് ജയിലറകള്‍ നിറക്കുന്ന കാലം. അതിനിടയിലാണ് തന്റെ കുടുംബത്തിലേക്ക് ഭരണകൂടത്തിന്റെ കിങ്കരന്മാര്‍ കടന്നുവന്നത്. ലൗഡ് സ്പീക്കറിലൂടെ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഖുര്‍ആന്‍ പാരായണം ഗ്രാമം മുഴുവന്‍ അലയടിച്ചുകൊണ്ടിരുന്നു.

  • ഭാര്യഭര്‍ത്താക്കന്‍മാരുടെ കലഹങ്ങള്‍

    എന്‍.പി. ഹാഫിസ് മുഹമ്മദ്

    ''ഞാന്‍ കല്ല്യാണത്തിനു തയ്യാറല്ല. എന്താ, കല്ല്യാണം കഴിക്കാതെ കഴിഞ്ഞു കൂടെ?'' അത് ഓരോരുത്തരുടെയും താല്‍പര്യമനുസരിച്ചാണെന്ന് ഞാന്‍ പറഞ്ഞു. ''എനിക്ക് താല്‍പര്യമൊട്ടുമില്ല. കഴിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ പിന്നിലെ കാരണങ്ങളെന്തെന്ന് ഞാനന്വേഷിച്ചു.

മുഖമൊഴി

കാലത്തെ പഴിച്ചിട്ട് കാര്യമില്ല

സമയവും കാലവും ആരെയും കാത്തിരിക്കില്ല എന്നത് നാം കേട്ടു ശീലിച്ച പഴമൊഴിയാണ്. വര്‍ഷാവസാനം രാജ്യങ്ങളും ജനതകളും സംഘടനകളും...

MORE

കുടുംബം

ചിന്തക്ക് കരുത്തുപകര്‍ന്നു

വിദ്യ അനൂപ് വളപ്പട്ടണം

ചിന്തക്ക് കരുത്തുപകര്‍ന്നു

ഡിസംബര്‍ ലക്കം എന്‍.പി...

MORE

ലേഖനങ്ങള്‍

കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കല്‍

ഡോ: പി.കെ. മുഹ്‌സിന്‍

വിരിയിക്കാനുള്ള കോഴിമുട്ടകള്‍ തെരഞ്ഞെടുക്കു...

ശരീഅത്ത് സംവാദത്തിന്റെ സുന്ദര സ്മരണകള്‍

ശൈഖ് മുഹമ്മദ് കാരക്കുന്ന്

മലപ്പുറം ജില്ലയിലെ എടക്കരയില്‍ നദീറ തന്റെ മ...

വൃക്ക രോഗങ്ങള്‍

ഡോ: എം.പി മണി

എളുപ്പത്തില്‍ ഒരടുക്കളത്തോട്ടം

ബഹിയ പൂക്കില്ലത്ത്

വില്‍പനക്ക് വേണ്ടിയല്ലാത്ത...

മിനിസ്‌ക്രീനിനു പിന്നില്‍ സംഭവിക്കുന്നത്

കെ.വൈ.എ

ഇനിയും ഈ വെളിപ്പെടുത്തല്‍ തടഞ്ഞുവെക്കുന്നതി...

അമ്മ ഒരു മാനേജ്‌മെന്റ് വിദഗ്ധ

ജിജി. നിലമ്പൂര്‍

തലമുറകള്‍ക്ക് ജന്മം കൊടുക്കുന്ന സ്ത്രീ, അമ്...

മരച്ചീനി(കപ്പ)

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ്

കപ്പക്കിഴങ്ങ്, പൂളക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, മ...

സുഖപ്രസവം

കെ.പി. സല്‍വ

നുഷ്യകുലത്തിന്റെ ഇടമുറിയാത്ത...

പടയൊരുക്കം മല്ലിക

മര്‍യം. വി / കവിത

അനുഭവം /

കഥ / കവിത/ നോവല്‍

Other Publications

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top