ആണ്‍കാഴ്ചകളിലൂടെയുള്ള പെണ്‍ സഞ്ചാരങ്ങള്‍

സജ്‌ന ഷാജഹാന്‍
ഡിസംബർ 2025

യാഥാര്‍ഥ്യത്തെ ഭ്രമാത്മകമായും ഭ്രമാത്മകതയെ യാഥാര്‍ഥ്യബോധത്തോടെയും അവതരിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വം മലയാളം എഴുത്തുകാരില്‍ പ്രധാന പേരാണ് ഫര്‍സാനയുടേത്. സ്വതഃസിദ്ധമായ ആഖ്യാനചാരുത നിലനിര്‍ത്തിത്തന്നെ, ചരിത്രവും ഭൂമിശാസ്ത്രവും യാത്രകളും പ്രവാസവും സ്ത്രീ-പുരുഷ ജീവിതങ്ങളുടെ തലമുറ മാറ്റങ്ങളുംകൊണ്ട് വ്യത്യസ്തവും ഇതിഹാസ സമാനവുമായ രചനാ ദൗത്യം നിര്‍വഹിക്കാന്‍ ഫര്‍സാനക്ക് കഴിഞ്ഞു. അതാണ് 'കിള' അഥവാ 'വംശം' എന്നര്‍ഥം വരുന്ന നോവലിനെ സവിശേഷമാക്കുന്നത്.

മഴയുള്ള തുലാമാസ രാവിന്റെ കാവ്യാത്മകമായ ആവിഷ്‌കാരത്തോടെ തുടങ്ങുന്ന നോവല്‍, ഖുത്ബിന്റെയും സേബയുടേയും പ്രവാസജീവിതത്തിലൂടെയാണ് രൂപാന്തരം പ്രാപിക്കുന്നത്. O C D എന്ന മാനസികാരോഗ്യ പ്രശ്നമുള്ള സേബയുടെ സഹോദരി ജഹനാരയുടെ ജീവിതവും ഖുത്ബിന്റെ പിതാവ് ലിയാഖത്തലിയുടെ, ഭാഗ്യ-നിര്‍ഭാഗ്യ സമ്മിശ്രമായ പ്രവാസജീവിതവും തുടക്കത്തില്‍ നൊമ്പരപ്പെടുത്തുന്നുണ്ട്. എങ്കിലും, ഖുത്ബിന്റെ വിശ്വാസാധിഷ്ഠിതമായ അപ്രത്യക്ഷമാവലിനു ശേഷം, തീര്‍ത്തും ആകസ്മികമായി, സേബയുടെ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും അന്വേഷണങ്ങളുടെയും ഭാഗമാകുന്ന സുല്‍ത്താനിലൂടെയാണ് 'കിള' മുന്നോട്ടുപോകുന്നത്. സ്വന്തം ജീവിതത്തിന്റെ, അല്ലെങ്കില്‍ കിളയുടെ ഉത്പത്തിയെ അന്വേഷിച്ചുകൊണ്ടാണ് സ്വതന്ത്ര കാഴ്ചപ്പാടുള്ള സുല്‍ത്താന്റെ ജീവിതം മുന്നോട്ടുപോവുന്നത്. തന്റെ മുന്‍കഴിഞ്ഞ തലമുറയിലേക്കുള്ള അയാളുടെ ആ യാത്രയില്‍ അധിനിവേശ മലബാറിന്റെ സ്വാതന്ത്ര്യകാല ചരിത്രവും മലബാര്‍ സമരവുമെല്ലാം ഓര്‍മിക്കപ്പെടുന്നുണ്ട്.

നോവലിസ്റ്റ് ആമുഖത്തില്‍ പറയുന്നുണ്ട്, പഴങ്കഥകളുടെ വലിയൊരു ഖജനാവായിരുന്ന തന്റെ വല്ലിമ്മച്ചിയെ പറ്റി. പ്രായം ശരീരത്തെ തളര്‍ത്തുമ്പോഴും തളരാതെ മസ്തകമുയര്‍ത്തിക്കൊണ്ടുനിന്ന അവരുടെ ഓര്‍മശക്തിയെ പറ്റി. ആ ഓര്‍മ, എഴുത്തുകാരിയുടെ ഉള്ളിലേക്ക് ചുഴറ്റിയെറിഞ്ഞ കപ്പലാടന്‍ എന്ന പേര്. കിളയിലെ കപ്പലാടന്‍ ആരാണ് എന്ന് ചോദിച്ചാല്‍, 'ഒരു നാടിന്റെ ചരിത്രം' എന്ന ഒറ്റ ഉത്തരമേ പറയാനാവൂ. കിള വായിക്കുമ്പോള്‍, കഴുതപ്പുറത്തേറിയുള്ള കപ്പലാടന്റെ ആ സഞ്ചാരം നേരില്‍ കാണുകയായിരുന്നു ഞാന്‍. സ്ത്രീജീവിതങ്ങളുടെ കരുത്തും സ്വാതന്ത്ര്യബോധവുമാണിതില്‍ ആത്യന്തികമായി നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു ഘടകം. സേബയും ജഹനാരയും പുതിയകാലത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. 'എന്തിനോ വേണ്ടി കാത്തിരുന്ന് കല്ലായിപ്പോകുമായിരുന്ന', തന്റെ, സ്ത്രീയവസ്ഥയെക്കുറിച്ച് വര്‍ത്തമാനകാലത്തിരുന്ന് സേബ ചിന്തിക്കുന്നുണ്ട്. ഓരോ മനുഷ്യനും ഓരോ ജീവിതലക്ഷ്യമുണ്ട് എന്നതാണ് നോവലിസ്റ്റ് ഈ പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്ന വസ്തുത.

അസാമാന്യമായ സ്ത്രീജീവിത സാഹചര്യങ്ങളും, കാവ്യാത്മകമായ രചനാചാതുര്യവും തലമുറകളുടെ കഥ പറയുന്ന ഈ നോവലിന് അതുല്യമായ ഒരു മനോഹാരിത പകരുന്നുണ്ട്. ചരിത്രത്തിന്റെയും പ്രവാസത്തിന്റെയും അപരിചിതമായ കാഴ്ചകള്‍ക്ക് ഏറെ പുതുമയുണ്ട്. മലബാര്‍ സമരകാലത്ത്, 'കത്തിത്തിളങ്ങുന്ന ചൂട്ടുപോലെ കുന്നിറങ്ങിപ്പോയ' കോയപ്പക്കിയെക്കുറിച്ച് കപ്പലാടന്‍ പറയുന്നുണ്ട്; 'സ്നേഹിക്കുന്നോര്‍ക്കായി ആണുങ്ങള്‍ വീഴ്ത്തുന്ന കണ്ണീരുണ്ടല്ലോ, അയിലാണ് ശരിക്കും ഓന്റെ കരുത്ത്.' ഈ സത്യമാണ് സേബയുടെ ചിന്തകളിലൂടെ, സുല്‍ത്താനിലൂടെ 'കിള' പറയുന്നത്.

തീക്ഷ്ണവും വൈകാരികവും തന്നെയാണ് ഇതിന്റെ ആഖ്യാനം. കടലില്‍ പരക്കുന്ന സന്ധ്യയുടെ തുടുപ്പുപോലെ ചേതോഹരമാണ് ഭാഷ! നോവലില്‍ പറയുന്നതുപോലെ, 'തുറന്നു കിടക്കുന്ന അബായക്കടിയിലുള്ള തന്റെ മുന്തിയ വേഷങ്ങള്‍ക്കെങ്കിലും പുറം ലോകത്തെ വായു സ്പര്‍ശിക്കാനാവുമല്ലോ' എന്ന ചിന്തക്കു പോലും, അതിനുമാത്രം ആനന്ദിപ്പിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ ധാരാളമുണ്ട് ഈ ലോകത്ത്. നോവലിലെ ഒരു കഥാപാത്രം, പുരുഷന്റെ കൈയിലുള്ള അടിമച്ചങ്ങലയാല്‍ ബന്ധിതരായ സര്‍വ സ്ത്രീകളുടെയും പ്രതിനിധിയാണ്.

λ

-------------------------------------------------------------------------------------------------------------------------------------------

സ്ത്രീ ജീവിതത്തിന്റെ നിഴലും വെളിച്ചവും

- അലിയോവിച്ച്

ജീവിതത്തിന്റെ നാനാതരം സംഘര്‍ഷങ്ങളില്‍ പുളയുന്ന സുഹൃത്തിനെ നോക്കി മറ്റുള്ളവര്‍ പറയും: ഇങ്ങനെ കരയുന്നോ, നീ ഒരാണല്ലേ, പെണ്ണിനെ പോലെ ഇങ്ങനെ വിതുമ്പുകയോ? സ്വന്തം വീട്ടുമുറ്റത്ത് പോലും ഇത്തിരി സ്വാതന്ത്ര്യമെടുക്കുന്ന മകളോട് അച്ഛനും അമ്മയും ഒരുമിച്ചു പറയും: നീ ഒരു പെണ്ണാണ് അതോര്‍മവേണം... ഏത് സാമൂഹിക സാഹചര്യത്തിലും നാം കേള്‍ക്കുന്ന നിരീക്ഷണങ്ങളും വാചകങ്ങളും ഇങ്ങനെയായിരിക്കും. മേല്‍വാക്യങ്ങള്‍ സ്ത്രീയും പുരുഷനും എന്ന ദ്വന്ദ്വത്തെ പുരുഷ കേന്ദ്രീകൃതമായ പരികല്‍പനകളിലേക്ക് ദയാരഹിതമായി ചുരുക്കി സ്ത്രീയെ സാമൂഹ്യ നിര്‍വാഹകത്വത്തില്‍ നിന്നും സ്വയം ശേഷിയില്‍ നിന്നും തുരത്തിയോടിക്കുകയും, അവര്‍ ദുര്‍ബലയും പതിതയും പിന്നില്‍ മാത്രം പതുങ്ങി കഴിയേണ്ടവളുമായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

സ്ത്രീക്കും പുരുഷനും ജീവിത നിയോഗത്തില്‍ ചില സവിശേഷ സ്ഥാനങ്ങളും പദവികളുമുണ്ട്. അത് രണ്ടും ഒരിക്കലും സമാന്തരമല്ല. സമശീര്‍ഷവും സമീകൃതവുമായിരിക്കണം. അതിലപ്പുറം പുരുഷനെ പോലെ തന്നെ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനും സാമൂഹിക പദവികള്‍ ഏറ്റെടുക്കാനുമുള്ള സിദ്ധിയും പ്രതിഭയും സ്ത്രീകള്‍ക്കുണ്ട്. ഇങ്ങനെ സാമൂഹിക ജീവിതത്തിലും വ്യക്തിപരതയിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഉയരങ്ങള്‍ താണ്ടിയ ഒരുപാട് സ്ത്രീജീവിതങ്ങള്‍ ധാരാളമായുണ്ട്. അവരെ കണ്ടെടുക്കുകയും ആ മഹാ സമര്‍പ്പിത ജീവിതങ്ങളെ പറ്റി സംസാരിക്കുകയും ചെയ്യുകയാണ് 'ഉയരെ പെണ്‍ സാക്ഷ്യങ്ങള്‍' എന്ന പുസ്തകത്തിലൂടെ എഴുത്തുകാരി വി. മൈമൂന മാവൂര്‍. എവറസ്റ്റ് ശിഖരം നടന്നുകയറി വെന്നിക്കൊടി നാട്ടിയ മലയാളിയാണ് സഫ്‌റീനാ ലത്തീഫ്. നിരവധി മരണഗര്‍ത്തങ്ങള്‍ പതിയിരിക്കുന്ന മഞ്ഞു മലകളുടെ കിഴക്കാം തൂക്കുകള്‍ ഇച്ഛാശേഷിയോടെ ചവിട്ടിക്കയറി ഒരു നാള്‍ സഫ്‌റീന എവറസ്റ്റിന്റെ അന്ത്യ ശിഖരത്തിലെത്തി. ജീവിത പങ്കാളികളുടെ ഇച്ഛകളും ആഗ്രഹങ്ങളും തന്റേതു പോലെ പ്രധാനമാണെന്ന് തിരിച്ചറിയാന്‍ അവരുടെ ഭര്‍ത്താവ് ഷമീല്‍ മുസ്തഫക്ക് സാധിച്ചതുകൊണ്ട് കൂടിയാണ് ഈ മഹാ വിജയം അവരെ തേടിയെത്തിയത്. ഈ ഭാഗം മൈമൂന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. സമീപകാലത്ത് കേരളം നേരിട്ട വന്‍ ദുരന്തമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലും നിരവധി മനുഷ്യരുടെ ദാരുണ മരണവും അനാഥത്വവും. അന്നവിടെ സേവനത്തിന്റെ മാലാഖമാരായെത്തിയ സ്ത്രീജീവിതങ്ങളും പുസ്തകത്തിലുണ്ട്. ഇത് നിസ്സാരമല്ല, ഇത് ഈ മഹാ സേവികമാരുടെ വ്യക്തിഗത സഹനത്തില്‍ മാത്രം ഒതുങ്ങിത്തീരുന്നതുമല്ല. ഇവരുടെ പങ്കാളികളും മക്കളും ബന്ധുക്കളും കൂടി ഏറ്റെടുത്ത സഹനത്തോടെ മാത്രമേ പൂര്‍ത്തിയാവൂ.

വെറും സാധാരണക്കാരായ മാതാപിതാക്കളുടെ മകള്‍ ഷെറിന്‍ ഷഹാന പൊരുതി നേടിയ ഐ.എ.എസിന്റെ ഉദ്വേഗം മുറ്റുന്ന കഥയാണ് 'ഐ.എ.എസ് എനിക്ക് ചിറകായി' എന്നത്. പ്രസാദം മുറ്റി നില്‍ക്കുന്ന ഇത്തരം നിരവധി ജീവിതകഥകള്‍ സംസാരിക്കുന്നതാണ് ഇതിന്റെ സവിശേഷത. സാമൂഹികതയില്‍ ധീരമായി ഇടപെട്ട് പ്രവര്‍ത്തിക്കാനും ജീവിതം തിരിച്ചു പിടിക്കാനുമുള്ള പ്രചോദനമേകുന്നതാണ് 'വിധവകള്‍' എന്ന അധ്യായം. ഒരിക്കല്‍ മാത്രം വന്നുപോകുന്ന സത്രജീവിതം കണ്ണീര്‍ തൂവിയും വിഷാദിച്ചും കഴിയാനുള്ളതല്ല. ഈയൊരു പാഠപഠനമാണീ പുസ്തകം. മനുഷ്യവംശത്തിലെ അര്‍ധജനതയെ അവരുടെ സര്‍വ വിധ സാധ്യതകളോടും കൂടി ഏറ്റെടുക്കാനും അങ്ങനെ സ്വജീവിതവും ബന്ധുക്കളുടെ ജീവിതവും ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോവാനും പ്രാപ്തമാക്കുന്ന സ്ത്രീപക്ഷ സാന്ത്വന രചനയാണീ സമാഹാരം. 'കുടുംബ പാഠം പഠിച്ചാല്‍ മതി, മാതൃദിനം, റമദാന്‍ പാചകമേളയല്ല, ഹാജറ നാഗരികതക്ക് വിത്ത് പാകിയവള്‍...' തുടങ്ങി മുപ്പതിലേറെ ലേഖനങ്ങളിലൂടെ മൈമൂന നിരന്തരം പറയുന്നത് സ്ത്രീയുടെ പ്രസാദാത്മകതയും അതിന്റെ സാധ്യതകളും തന്നെയാണ്. 'ഉയരെ പെണ്‍ സാക്ഷ്യങ്ങള്‍' പ്രസിദ്ധീകരിച്ചത് കോഴിക്കോട് ബുക്ക് എന്‍ പ്രിന്റാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്

EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com

Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com

Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media