സാലഡ്

Aramam
സെപ്റ്റംബർ 2025

 ചെറുപയര്‍ സാലഡ്

മുളപ്പിച്ച ചെറുപയര്‍ - 1 കപ്പ്

ഉള്ളി അരിഞ്ഞത് - 1

തക്കാളി അരിഞ്ഞത് - 1

കുക്കുമ്പര്‍ - ½ കപ്പ്

നാരങ്ങ നീര് - 1 ടീസ്പൂണ്‍

ഉപ്പും കുരുമുളകും - ആവശ്യത്തിന്

ചേരുവകൾ എല്ലാം യോജിപ്പിച്ച് ഉടനെ കഴിക്കാം

 

പനീര്‍ സാലഡ്

കൊഴുപ്പ് കുറഞ്ഞ പനീര്‍ ക്യൂബ്സ് - 50 ഗ്രാം

ചെറി തക്കാളി - 1/2 കപ്പ്

ഉള്ളി അരിഞ്ഞത് - 1

ചീര അരിഞ്ഞത് - 1 കപ്പ്

നാരങ്ങ നീര് - 1 ടീസ്പൂണ്‍

ഉപ്പും കുരുമുളകും - അഭിരുചിക്കനുസരിച്ച്

എണ്ണ - 2 ടീസ്പൂണ്‍ 

ചൂടാക്കിയ പാത്രത്തില്‍ എണ്ണയില്‍ പനീര്‍ ക്യൂബുകള്‍ വഴറ്റിയതിന് ശേഷം ബാക്കി ചേരുവകള്‍ എല്ലാം കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാം

 

 

മുട്ട സാലഡ്

വേവിച്ച മുഴുവന്‍ മുട്ട - 2

കാബേജ് അരിഞ്ഞത് - 1/4 കപ്പ്

തക്കാളി - 1/2 കപ്പ്

ഉള്ളി അരിഞ്ഞത് - 1

ഉപ്പ്, കുരുമുളക്, ചാറ്റ് മസാല - ആവശ്യത്തിന്

പച്ചമുളക് അരിഞ്ഞത് -1

മല്ലിയില - ഒരു കൈ നിറയെ 

2 കാരറ്റ് ചെറുതായി അരിഞ്ഞത്. മുട്ടകള്‍ നാല് ഭാഗങ്ങളായി മുറിക്കുക, തുടര്‍ന്ന് എല്ലാ ചേരുവകളും മിക്സ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കുക.

 

ബീറ്റ്റൂട്ട് സാലഡ്

ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് -1/2 കപ്പ്

കൊഴുപ്പ് കുറഞ്ഞ തൈര് - 150 മില്ലി

ഉള്ളി അരിഞ്ഞത് -1

ഉപ്പും കുരുമുളകും -ആവശ്യത്തിന്

മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം കൂടി നല്ലതുപോലെ കലര്‍ത്തി ഭക്ഷണത്തോടൊപ്പം കഴിക്കുക.

 

 

ആപ്പിള്‍ ചീര സാലഡ്

അരിഞ്ഞ ആപ്പിള്‍ - 1

ഉപ്പും കുരുമുളകും - ആവശ്യത്തിന്

ചീര മുറിച്ചത് - ഒരു കപ്പ്

മാതള നാരങ്ങ - 1/2 കപ്പ്

ഉള്ളി അരിഞ്ഞത് - മ്പ കപ്പ്

നാരങ്ങ നീര് - 2 ടീസ്പൂണ്‍

മിക്സഡ് നട്സ് - 3 ടേബിള്‍സ്പൂണ്‍ 

ചേരുവകള്‍ എല്ലാം മിക്സ് ചെയ്ത് കഴിക്കാം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media